തിരുവനന്തപുരം : അവയവ ദാതാക്കളുടെയും ബന്ധുക്കളുടെയും സ്വീകര്‍ത്താക്കളുടെയും സംഗമമായി 'ഹാർമണി ഓഫ് ലൈഫ്'. ലിവര്‍ ഫൗണ്ടേഷന് ഓഫ് കേരളയുമായി (ലിഫോക്) ചേര്‍ന്ന് തിരുവനന്തപുരം കിംസ്ഹെല്‍ത്ത് സംഘടിപ്പിച്ച ഒത്തുചേരലിൽ നൂറിലേറെപ്പേര്‍ പങ്കെടുത്തു.
ഒരു മനുഷ്യന് തന്റെ ജീവിതത്തില്‍ ചെയ്യുവാന്‍ സാധിക്കുന്ന ഏറ്റവും പാവനമായ കാര്യമാണ് അവയവദാനമെന്ന് പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ച മെഡിക്കല്‍ സൂപ്രണ്ടും നെഫ്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ......
നീറ്റയുടെ പരീക്ഷയുടെ വ്യാജ ഹാൾടിക്കറ്റ് തയാറാക്കി നൽകിയ അക്ഷയ സെന്റർ ജീവനക്കാരി ഗ്രീഷ്മയെ നെയ്യാറ്റിൻകരയിലെ അക്ഷയ സെന്ററിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഈ അക്ഷയ സെന്ററിലായിരുന്നു ഗ്രീഷ്മ ജോലി ചെയ്തിരുന്നത്. ......
മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ. കാലം കാത്തുവെച്ച കർമ്മയോഗിയെന്നും വിഴിഞ്ഞം തുറമുഖത്തിൻറെ ശിൽപിയെന്നുമാണ് മുഖ്യമന്ത്രിയെ മന്ത്രി വി എൻ വാസവൻ വിശേഷിപ്പിച്ചത്. ......
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവതിയെ കടന്നുപിടിച്ച ജീവനക്കാരൻ അറസ്റ്റിൽ. ഓർത്തോപീഡിക്സ് വിഭാഗം ജീവനക്കാരൻ ദിൽകുമാർ (54) ആണ് അറസ്റ്റിലായത്. ......
ഇരുപത്തൊമ്പതാമത്തെ വയസിൽ 51കാരിയെ വിവാഹം ചെയ്ത് ശേഷം കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തവും പിഴയും. കുന്നത്തുകാൽ വില്ലേജിൽ ത്രേസ്യാപുരം പ്ലാങ്കാല പുത്തൻ വീട്ടിൽ ഫിലോമിനയുടെ മകൾ ശാഖാകുമാരിയെ കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് പത്താംകല്ല് സ്വദേശി അരുണിന് ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചത്. ......
തിരുവനന്തപുരം വിനീത കൊലക്കേസിൽ പ്രതി രാജേന്ദ്രന് വധശിക്ഷ വിധിച്ചു. തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൺ മോഹൻ ആണ് കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗർ സ്വദേശി രാജേന്ദ്രന് വധശിക്ഷ വിധിച്ചത്. ......
വ്ലോഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർദ്ധനഗ്നയായി ഫോട്ടോയെടുത്ത് നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്നാണ് മുകേഷ് നായർക്കെതിരായ പരാതി. ......
നൂതന സാങ്കേതിക വിദ്യകളിൽ മൂന്ന് എക്സ്ക്ലൂസീവ് ബിരുദ കോഴ്സുകളുമായി എഎസ് ബി
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന ബിസിനസ് സ്കൂൾ ആയ ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ് (എഎസ്ബി), സംസ്ഥാനത്തെ അണ്ടർ ഗ്രാജുവേറ്റ് (ബിരുദ) വിദ്യാഭ്യാസത്തെ പുനർനിർവചിച്ചുകൊണ്ട് മൂന്ന് ബാച്ചിലർ ബിരുദ കോഴ്സുകൾ അവതരിപ്പിക്കുന്നു. വികസ്വര സാങ്കേതികവിദ്യകളായ എഐ, ഫിൻടെക്, ഡേറ്റ സയൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയവയിലാണ് മൂന്ന് ബാച്ചിലർ ബിരുദ പ്രോഗ്രാമുകൾ.
ബിസിഎ (ഓണേഴ്സ്) ഡേറ്റ സയൻസ് & എ ഐ,ബിബിഎ (ഓണേഴ്സ് ) ഡിജിറ്റൽ മാർക്കറ്റിംഗ് & ഇ-കൊമേഴ്സ്, ബികോം (ഓണേഴ്സ്) എഐ & ഫിൻടെക് എന്നിവയാണ് ഈ അധ്യയനവർഷം മുതൽ ആരംഭിക്കുന്നത്. ......